മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ എംഎസ്എസ് ക്ലാസ് സംഘടിപ്പിച്ചു
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ചാലക്കുടി മുകുന്ദപുരം താലൂക്കുകളിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച എംഎസ്എസ് ക്ലാസ് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.കെ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ചാലക്കുടി മുകുന്ദപുരം താലൂക്കുകളിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച എംഎസ്എസ് ക്ലാസ് മാള ബ്ലോക്ക് ടൗണ്‍ ബാങ്കിന്റെ ഹാളില്‍ വച്ച് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.കെ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയ്യപ്പന് അങ്കാരം അധ്യക്ഷത വഹിച്ചു. ക്ലാസില്‍ ജെയിംസ് പെരേര സ്പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍ ക്ലാസ് അവതരിപ്പിച്ചു. സീനിയര്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ്. ഹരിദാസന് സ്വാഗതവും ഇരിങ്ങാലക്കുട യൂണിറ്റ് ഇന്‍സ്പെക്ടര്‍ നിമ്മി വര്‍ഗീസ് നന്ദിയും പറഞ്ഞു. ക്ലാസില്‍ നൂറിലധികം പേര് പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീടെന്ന സ്വപ്നം; കാടെന്ന യാഥാര്‍ഥ്യം. വെള്ളാനിയില്‍ ഫ്ളാറ്റില്ല, പകരം കാട്
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
അന്തരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മെട്രോ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു
വീടുകള്‍ക്കു നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം