വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ എന്‍എസ്എസ്, തവനിഷ് എന്നീ സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ നിന്ന്.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ എന്‍എസ്എസ്, തവനിഷ് എന്നീ സംഘടനകളുമായി സഹകരിച്ച് 150 ഒളം വിദ്യാര്‍ഥികളെ അണിനിരത്തി യോഗഭ്യാസ പരിപാടി സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ പരിപാടി ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ യോഗ ദിന സന്ദേശം നല്കി. ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ എന്ന യോഗ ദിന സന്ദേശത്തിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് സംയുക്ത യോഗാഭ്യാസ പരിപാടിയില്‍ ഏവര്‍ക്കും മാതൃകയായി 92 വയസിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന ക്രൈസ്റ്റ് മുന്‍ മാനേജര്‍ ഫാ. ജോണ്‍ തോട്ടപ്പിള്ളി പങ്കെടുത്തു. ബിപിഇ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഏരിയല്‍ യോഗയും ആര്‍ട്ടിസ്റ്റിക് യോഗയും പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
കുട്ടംകുളം സമരത്തിന് 80 വയസ്
ലോകകപ്പ് ആവേശം പകര്‍ന്ന് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ ഫുട്ബോള്‍ ഷൂട്ടൗട്ട്