പ്രവാസി അസോസിയേഷൻ ഗാന്ധിജയന്തി അനുസ്മരണവും,കുട്ടികൾക്ക് അവാർഡും വിതരണം ചെയ്തു
താഴെക്കാട്: മാര്‍ സെബസ്ത്യാനോസ് സഹദ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി അനുസ്മരണവും,പ്രവാസി മെമ്പര്‍മാരുടെ മക്കള്‍ക്ക് എസ്എസ്എല്‍സി, പ്ലസ്ടു എക്സലന്‍സി അവാര്‍ഡ് വിതരണം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ലാസര്‍ കുറ്റിക്കാന് നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.അനൂപ് പാട്ടത്തില്‍, അസോസിയേഷന് പ്രസിഡന്റ് ഡൈസന്‍ കൂന്തിലി, കണ്‍വീനര്‍ മരിയ ടോംസ് എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു