ദൃശ്യവിരുന്നേകി ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനാഘോഷം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍.പി സ്കൂളില്‍ ശിശുദിനം ആഘോഷിച്ചു. ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡും അതിലെ തന്നെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നാഷണല്‍ അവാര്‍ഡും കരസ്ഥമാക്കിയ പ്രൊഫഷണല്‍ ഡാന്‍സര്‍ മിസ്റ്റര്‍ എയ്ബല്‍ ജോണ്‍ ജോബി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കരോളിന് സിഎംസി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സിഎംസി, ഐ.കെ ആലീസ് എന്നിവര്‍ സംസാരിച്ചു. ഒന്നാം ക്ലാസിലെ ഋതുല്‍ ജിമ്മി ചാച്ചാജിയായി.



സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം