ഉപജില്ല നീന്തല്‍ മേള- അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല നീന്തല്‍ മത്സരത്തില്‍ തുടര്‍ച്ചയായി 59-ാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല നീന്തല്‍ മത്സരത്തില്‍ 255 പോയന്റ് നേടി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 171 പോയന്റ് നേടി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ എച്ച്എസ്എസും, 44 പോയന്റ് നേടി എടതിരിഞ്ഞി എച്ച്ഡിപിഇ ഹയര്‍ സെക്കന്‍ഡറി സ്കൂളും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡോണ്‍ ബോസ്കോ സ്കൂള്‍ സ്വിമ്മിങ്ങ് പൂളിലാണ് നീന്തല്‍ മത്സരം നടന്നത്. തുടര്‍ച്ചയായി 59-ാം തവണയാണ് അവിട്ടത്തൂര്‍ സ്കൂള്‍ ജേതാക്കളാകുന്നത്.

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി