വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സെമിത്തേരി യാഥാര്‍ത്ഥ്യമായി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ പുതുതായി നിര്‍മിച്ച സെമിത്തേരിയുടെ വെഞ്ചിരിപ്പ് കര്‍മ്മം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണുകാടന്‍ നാട മുറിച്ചു കൊണ്ട് നിര്‍വഹിക്കുന്നു.
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സെമിത്തേരിയുടെ വെഞ്ചിരിപ്പ് കര്‍മ്മം ബിഷപ്പ് മാര്‍ പോളി കണ്ണുകാടന്‍ നിര്‍വഹിച്ചു. വികാരി ഫാ. സിന്റോ ആലപ്പാട്ട്, കുടുംബസമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് കെ. ജെ. ജോണ്സണ് കോക്കാട്ട്, കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ബാബു പള്ളിപ്പാട്ട്, സിമിത്തേരിയുടെ ആര്‍ക്കിടെക്റ്റ് മനോഷ് തോമസ് കൂളിയാടന്‍, കോണ്ട്രാക്ടര് ടോമി അമ്പൂക്കന് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; മുന്നൊരുക്കവുമായി തൃശൂര്‍ റൂറല്‍ പോലീസ്
വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
അടുക്കള ബജറ്റ് ഇനി സുരക്ഷിതം; കുറഞ്ഞ ചെലവില്‍ കൂടുതല്‍ ചൂടുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജിന്റെ റോക്കറ്റ് സ്റ്റൗ
കരുതലിന്റെ കൈത്താങ്ങുമായി ഐസിപിസിസിടി; പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും നടത്തി
കേരളത്തിന്റെ അക്ഷരമുറ്റത്ത് നേപ്പാളി തിളക്കം; ഹൃദയം കവര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഒരു വിജയവാര്‍ത്ത
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന; 144 ബസുകള്‍ പാസ്, തോറ്റത് 33