മേരി (91) ല്പറമ്പ്

കല്പറമ്പ്: കൈതാരത്ത് പൗലോസ് ഭാര്യ മേരി (91) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് കല്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: റോസി, ഹെന്ററി, ബേബി, പരേതയായ മേരി, ആഗ്നസ്, ജോയ്, ലിസി. മരുമക്കള്‍: പീറ്റര്‍, പൗളി, കൊച്ചു ത്രേസ്യ, പൗലോസ്, ഷാന്റി, ജോസ്.