ആളൂര്‍ മണ്ഡലം (വെസ്റ്റ്) 151-ാം ബൂത്തില്‍ ഏഴ് സിയുസികളുടെ സംഗമം സംഘടിപ്പിച്ചു
ആളൂര്‍: മണ്ഡലം (വെസ്റ്റ്) 151-ാം ബൂത്തില്‍ ഏഴ് സിയുസികളുടെ സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി സോമന് ചിറ്റേത്ത് മുഖ്യാതിഥിയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എന്‍.കെ. ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു തോമാസ്, ബൂത്ത് പ്രസിഡന്റ് സി.ജെ. സാജോ, പി.എ. അജയഘോഷ്, വിജയലക്ഷ്മി മുകുന്ദന്, ജോയി കറുകുറ്റിക്കാരന്‍, സോമന് ശാരദാലയം, സിയുസി പ്രസിഡന്റുമാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു