അന്തരിച്ച കഥകളി ആചാര്യന് കലാമണ്ഡലം കുട്ടനാശാനെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട: അന്തരിച്ച കഥകളി ആചാര്യന് കലാമണ്ഡലം കുട്ടനാശാനെ അനുസ്്മരിച്ചു. കുട്ടനാശാന് നാലു പതിറ്റാണ്ടോളം അധ്യാപകനും പ്രിന്‍സിപ്പലുമായി പ്രവര്‍ത്തിച്ച ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കളരിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നഗരസഭ അധ്യക്ഷ സോണിയ ഗിരി, വാര്‍ഡ് അംഗം സന്തോഷ് ബോബന്, കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ. നാരായണന്, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലന്, ഡോ.കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് സെക്രട്ടറി രമേശന് നമ്പീശന്, അപ്പുക്കുട്ടന് സ്വരലയം, ഡോ. സദനം കൃഷണന്‍കുട്ടി, കലാനിലയം രാധവന്, കലാനിലയം പരമേശ്വരന്, അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, ദേശമംഗലം സാവിത്രി, നന്ദകുമാര്‍ ചെറുമംഗലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു