റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
 
                ഇരിങ്ങാലക്കുട: റോഡരില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നല്കി. കരുവന്നൂര്‍ മഴുവഞ്ചേരിപ്പറമ്പില്‍ വീട്ടില്‍ മുരളിക്കാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നിന്നും എടിഎം കാര്‍ഡ് ഉള്‍പ്പടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്സ് ലഭിച്ചത്. കളഞ്ഞു കിട്ടിയ പേഴ്സ് ഉടന്‍ തന്നെ പോലീസില്‍ ഏല്പിച്ചു. ഉടമസ്ഥനായ നടവരമ്പ് കോലോത്തുംപടി കൈമപ്പറമ്പില്‍ വീട്ടില്‍ ശരത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ വച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജെ ജിനേഷിന്റെ സാന്നിധ്യത്തില്‍ പേഴ്സും രേഖകളും കൈമാറി. കരുവനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ബ്രാഞ്ച് മനേജര്‍ അണ് മുരളി.

 
                         കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
                                    കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി                                 കുടുംബ സംഗമം സംഘടിപ്പിച്ചു
                                    കുടുംബ സംഗമം സംഘടിപ്പിച്ചു                                 മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
                                    മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു                                 തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
                                    തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു                                 പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി
                                    പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി                                 ഗാന്ധിഗ്രാം റെസിഡന്റ്സ് അസോസിയേഷന് പൊതുയോഗം
                                    ഗാന്ധിഗ്രാം റെസിഡന്റ്സ് അസോസിയേഷന് പൊതുയോഗം                                 
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                    