നടവരമ്പില് സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു
കൊമ്പിടിഞ്ഞാമാക്കല് ലയണ്സ് ക്ലബ്, ഇരിങ്ങാലക്കുട മാകെയര് ഡയഗ്നോസ്റ്റിക്സ് ആന്ഡ് പോളിക്ലിനിക് (മണപ്പുറം ഫൗണ്ടേഷന്), മുല്ലശേരി വൈദ്യമന്ദിരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സംഘടിപ്പിച്ച സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പ് വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിഞ്ഞാലക്കുട: കൊമ്പിടിഞ്ഞാമാക്കല് ലയണ്സ് ക്ലബ്, ഇരിങ്ങാലക്കുട മാകെയര് ഡയഗ്നോസ്റ്റിക്സ് ആന്ഡ് പോളിക്ലിനിക് (മണപ്പുറം ഫൗണ്ടേഷന്), മുല്ലശേരി വൈദ്യമന്ദിരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലയണ്സ് ജില്ലാ മെഡിക്കല് ക്യാമ്പ് കോ ഓര്ഡിനേറ്റര് ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. 19 ാം വാര്ഡ് മെമ്പര് ഉചിത സുരേഷ്, ലയണ്സ് ക്ലബ് പ്രസിഡന്റ്, കെ.സി. തോമസ് എന്നിവര് സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി