അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട്.
അവിട്ടത്തൂര്‍: മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിന് ക്ഷേത്രം തന്ത്രിമാരായ ഓട്ടൂര്‍ മേയ്ക്കാട്ട് വിനോദന്‍ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് കണ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മൂന്ന് ആനകള്‍ക്കാണ് ആനയൂട്ട് നടത്തിയത്. നൂറു കണക്കിന് ഭക്തജനങ്ങള്‍ ആനയൂട്ടിന് പങ്കെടുത്തു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ, ശ്രീരാമപൂജ എന്നിവയും നടന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു