സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് കുഴിക്കാട്ടുശേരി മരിയ തെരേസ സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ ബാസ്റ്റിന് സിഎച്ച്എഫ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് ആശുപത്രി അങ്കണത്തില്‍ നടന്നു. കുഴിക്കാട്ടുശേരി മരിയ തെരേസ സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ ബാസ്റ്റിന് സിഎച്ച്എഫ് ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി പ്രസിഡന്റും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനുമായ എം.പി. ജാക്സണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ജിന്നി ജോയ്, നഴ്സ് മാനേജര്‍ മിനി ജോസഫ്, വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നഥാനിയല്‍ തോമസ്, നഴ്സിംഗ് ട്യൂട്ടര്‍ .എസ്. സുചിത്ര എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി
ഹൃദയ പാലിയേറ്റീവ് കെയര്‍ വളണ്ടിയേഴ്സിനായി പ്രാഥമിക ചികിത്സ സെമിനാര്‍ നടത്തി
ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിനോട് അനുബന്ധിച്ച് ആരോഗ്യ ബോധവല്‍ക്കരണ പ്രചരണം നടത്തി
കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ആരോഗ്യ പ്രചരണ വാഹനം
കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവര്‍ക്കുള്ള പരിശീലന പരിപാടി സഘടിപ്പിച്ചു
സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു