പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
വായനപക്ഷാചരണത്തിന്റെ ഭാഗമായി പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ച മുന്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വായനപക്ഷാചരണത്തിന്റെ ഭാഗമായി പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ സോഹന്‍ റോയ് രചിച്ച കസ്തൂരി ശലഭം എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. മുന്‍ മന്ത്രി ഡോ. ആര്. ബിന്ദു പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ പി.കെ. ഭരതന് മാസ്റ്റര്‍ പുസ്തക പരിചയം നടത്തി. പി.ബി. അസീന ടീച്ചര്‍, മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മോഹനന് മാസ്റ്റര്‍, പി. അച്യുതന് മാസ്റ്റര്‍, സി.ടി. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാന്‍ കുടുംബങ്ങള്‍; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
സിസ്റ്റര്‍ ശാലിന് തളിയന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
ജെസിഐ ഇരിങ്ങാലക്കുട വാര്‍ഷിക ആഘോഷം നടത്തി
പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല്‍ സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്‍
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം; പടിയൂര്‍ ആരോഗ്യകേന്ദ്രം ഇപ്പോഴും തുറന്നില്ല