മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
ആന്മേരി ടോണി.
ഇരിങ്ങാലക്കുട: കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്ന് മാത്തമാറ്റിക്സില്‍ ആന്മേരി ടോണി പിഎച്ച്ഡി നേടി. ഇരിങ്ങാലക്കുട പറമ്പി ടോണി പോളിന്റെയും ലീനയുടെയും മകളാണ്. അരണാട്ടുകര കിഴക്കേപ്പുറം എലുവത്തിങ്കല്‍ ജോണ്‍ സണ്ണി (ബിസിനസ് അനലിസ്റ്റ് റെഞ്ച് സൊല്യൂഷന്‍സ്, കാക്കനാട്) ഭര്‍ത്താവും ഫ്രാന് മെസി ജോണ്‍ മകനുമാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം