Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
ഇരിങ്ങാലക്കുട: തെക്കെ നട റോഡില്‍ ഹീരാമഞ്ജരിയില്‍ ഭാര്ഗവന് പിള്ളയുടെ ഭാര്യ രാധാമണിയമ്മ (82-റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ഉമാ മഞ്ജുള, ഹീര നന്ദകിഷോര്‍, ജയ മഞ്ജുഷ. മരുമക്കള്‍: രഞ്ചകുമാര്‍, ജയശ്രീ, അശോക് കുമാര്‍.