ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ തെരുവ് ജനസഭ സംഘടിപ്പിച്ചു
ആള്‍ക്കൂട്ട അരാജകത്വത്തിന് എതിരെ ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തെരുവ് ജനസഭ എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സജീവന് പള്ളത്ത് ഉദ്ഘാടനം ചെയ്യുന്നു.
പൊറത്തിശേരി: ആള്‍ക്കൂട്ട അരാജകത്വത്തിന് എതിരെ ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവ് ജനസഭ സംഘടിപ്പിച്ചു. കണ്ടാരംതറ മൈതാനത്ത് നടന്ന ജനസഭ എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സജീവന് പള്ളത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജില്ലാ സെക്രട്ടറി രിമ പ്രകാശന്, മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, സെക്രട്ടറി ടി.കെ. ഷാജു എന്നിവര്‍ സംസാരിച്ചു. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു സതീഷ് സ്വാഗതവും ഏരിയ ജനറല്‍ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ് നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റുമാരായ സന്തോഷ് കാര്യാടന്‍, കെ.കെ. സുരേഷ്, സന്തോഷ് കോഞ്ചാത്ത്, രമിത്ത് മാരാത്ത്, ചിത്ര ബിനില്‍, കൗണ്‍സിലര്‍മാരായ വിജയകുമാരി അനിലന്‍, രമീള സതീശന്, ബൂത്തു നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു