ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ജെ. ജോജോ നിര്‍വഹിച്ചു
റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട, സെന്‍ട്രല്‍ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഇഎന്‍ടി , ജനറല്‍ മെഡിസിന് ക്യാമ്പ് ഉദ്ഘാടനം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ജെ. ജോജോ നിര്‍വഹിക്കുന്നു.
അവിട്ടത്തൂര്‍: റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട, സെന്‍ട്രല്‍ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്കായി ഇഎന്‍ടി, ജനറല്‍ മെഡിസിന് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം സ്കൗട്ട് ഗൈഡ് യൂണിറ്റ് നേതൃത്വം നല്കി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ജെ. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, പിടിഎ പ്രസിഡന്റ് കെ.എസ്. സജു, മാനേജ്മെന്റ് കമ്മറ്റി അംഗം എ.സി. സുരേഷ്, പ്രധാനാധ്യാപകന് മെജോ പോള്‍, ടി.എന്‍. പ്രസീദ എന്നിവര്‍ പ്രസംഗിച്ചു. അപ്പോളോ ആഡ്ലക്സ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാരായ ഡോ. ഗ്രിറ്റ, ഡോ. റോഷന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം