ബിജെപി ന്യൂനപക്ഷമോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നിൽപുസമരം
ഇരിങ്ങാലക്കുട: സ്വര്‍ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ന്യൂനപക്ഷമോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പുസമരം നടത്തി പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷാജു എബ്രഹാം കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിന്‍സെന്റ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോംസ് ജോസ്, വര്‍ഗീസ് പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ഭാരവാഹികളായ അന്റോ പുന്നേലിപറമ്പില്‍, ഷൈജു കാളിയങ്കര, ബാബു തോമസ് പീണിക്കപറമ്പില്‍, പ്രവര്‍ത്തകരായ ജെറിന് ജോസ്, സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു