യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വോട്ടഭ്യര്‍ഥിച്ച് സ്ഥാപനങ്ങളും വീടുകളും സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വോട്ടഭ്യര്‍ഥിച്ച് സ്ഥാപനങ്ങളും വീടുകളും സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രതീക്ഷാഭവന്‍ സന്ദര്‍ശിച്ചശേഷം വനിതാ സംഗമം, യുവജന സംഗമം, ഒബിസി വിഭാഗ് സമ്മേളനം എന്നിവയില്‍ പങ്കെടുത്തു. ചെമ്മണ്ടയിലെ കായിക താരങ്ങള്‍ക്കൊപ്പം വീടുകളിലെത്തി വോട്ടഭ്യര്‍ഥിച്ചു. കുഴിക്കാട്ടുക്കോണത്ത് ബൂത്ത് കണ്‍വെഷനുകളിലും ആസാദ് റോഡ് കുടുംബസംഗമം, യുഡിഎഫ് നേതൃസംഗമം എന്നിവയിലും പങ്കെടുത്തു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം