കൂടല്‍മാണിക്യം കിഴക്കേ ഗോപുര സമര്‍പ്പണം മേയ് അഞ്ചിന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഗോപുര സമര്‍പ്പണം മേയ് അഞ്ചിനു നടത്തും. ഐസിഎല്‍ ഗ്രൂപ്പാണു ഗോപുരം നവീകരിക്കുന്നത്. ഗോപുര സമര്‍പ്പണ ദിവസം ഉത്സവത്തിന്റെ അലങ്കാര പന്തല്‍ മുതല്‍ കിഴക്കേ ഗോപുരം വരെ ഇരുവശത്തും ദീപം തെളിക്കുമെന്നും പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഗോപുര സമര്‍പ്പണം നടത്തുകയെന്നും ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു.

ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്