സെന്റ് ജോസഫ്സ് കോളജിന്റെയും ജെസിഐ ഇരിങ്ങാലക്കുടയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണം നടത്തി
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെയും സെന്റ് ജോസഫ്സ് കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് സെന്റ് ജോസഫ്സ് കോളജില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആശ തെരേസ്, പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കേട്ടോളി, വാര്‍ഡ് മെമ്പര്‍ ഫെനി എബിന്, മുന്‍ പ്രസിഡന്റ് ലിഷോണ്‍ ജോസ്, ഷാജു പാറേക്കാടന്‍, നിസാര്‍ അഷറഫ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ബ്ലെസി, സിസ്റ്റര്‍ ലിജോ എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി
മാള ഉപജില്ല കലോത്സവത്തില്‍ എല്‍പി (ജനറല്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി വെള്ളാഞ്ചിറ എഫ്എംഎല്പിഎസ് സ്കൂള്‍
ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു
മാള ഉപജില്ലാ കലോത്സവത്തില്‍ ഇരട്ട ഓവറോള്‍ കിരീടം നേടി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ താഴേക്കാട്