ലഹരി വിരുദ്ധ ദിനത്തില്‍ ലഘുലേഖ വിതരണവും, ഇ പോസ് മെഷിന്റെ ഉദ്ഘാടനവും

ഇരിങ്ങാലക്കുട: ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് സംഘടിപ്പിച്ച ലഘുലേഖ വിതരണവും,
പോലീസ് പരിശേധന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഇപോസ് മെഷിന്റെ ഉദ്ഘാടനവും ജില്ലാ പോലീസ് സൂപ്രണ്ട് ജി. പുങ്കുഴലി നിര്‍വ്വഹിച്ചു.
ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി, ടി. ആര്. രാജേഷ്, ഇരിങ്ങാലക്കുട സി. ഐ, അനീഷ് കരീം എന്നിവര്‍ പങ്കെടുത്തു.
