സംസ്ഥാനത്ത് (ആഗസ്റ്റ് 22) 2172 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന് (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന് (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന് (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന് പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന് (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന് ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന് (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന് (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അമല ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 28
നടവരമ്പ് ക്ലസ്റ്റര്‍(സമ്പര്‍ക്കം ) 6
മറ്റു സമ്പര്‍ക്കം 67
ചാലക്കുടി ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 10
ആരോഗ്യപ്രവര്‍ത്തകര്‍9
ഫ്രന്റ് ലൈന്‍ വര്‍ക്ര്‍4
വിദേശത്തുനിന്ന് എത്തിയവര്‍7
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍(റിലയന്‍സ്? സമ്പര്‍ക്കം)3
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍13
ഉറവിടമറിയാത്തവര്‍32
ആകെ 179
ജില്ലയിലെ പോസിറ്റീവ് കേസുകൾ
1.സമ്പര്‍ക്കം ത്യശ്ശൂര് 13 പെണ്്കുട്ടി.2.സമ്പര്‍ക്കം ത്യശ്ശൂര് 20 സ്ത്രീ.3.സമ്പര്ക്കംത്യശ്ശൂര് 20 സ്?ത്രീ.4.സമ്പര്‍ക്കം ത്യശ്ശൂര് 70 സ്?ത്രീ.5.സമ്പര്‍ക്കം മേലൂര്‍ 55 പുരുഷന്.6.സമ്പര്‍ക്ക അരണാനാട്ടുക്കര 56 പുരുഷന്.7.സമ്പര്ക്കംഅടിചിലി 45 പുരുഷന്.8.സമ്പര്‍ക്കം മേലൂര്‍ 24 പുരുഷന്.9.സമ്പര്‍ക്കം മേലൂര്‍ 46 പുരുഷന്.10.സമ്പര്‍ക്കം കൊടക്കര 53 പുരുഷന്.11.സമ്പര്‍ക്കം കൊടക്കര 42 സ്ത്രീ.12.സമ്പര്‍ക്കം കൊടക്കര 17 സ്ത്രീ.13.സമ്പര്‍ക്കം കോട്ടാറ്റ് 34 പുരുഷന്.14.സമ്പര്‍ക്കം പഴൂക്കര 52 പുരുഷന്.15.സമ്പര്ക്കംചാലക്കുടി 1 സ്ത്രീ.16.സമ്പര്‍ക്കം കൊടുങ്ങലൂര്‍ 20 പുരുഷന്.17.സമ്പര്‍ക്കം ചാലക്കുടി 29 സ്ത്രീ.18.സമ്പര്‍ക്കം ചാലക്കുടി 6 ആണ്‍കുട്ടി.19.സമ്പര്‍ക്കം ചാലക്കുടി 3 ആണ്‍കുട്ടി.20.സമ്പര്‍ക്കം ചാലക്കുടി 11 പെണ്‍കുട്ടി.21.സമ്പര്‍ക്കം ചാലക്കുടി 7 പെണ്‍കുട്ടി.22.സമ്പര്‍ക്കം ത്യശ്ശൂര് 23 പുരുഷന്.23.സമ്പര്‍ക്കം ചൊവ്വന്നൂര്‍ 32 പുരുഷന് .24.സമ്പര്‍ക്കം കൊടുങ്ങലൂര്‍ 52 സ്ത്രീ25.സമ്പര്‍ക്കം ത്യക്കൂര്‍ 59 പുരുഷന്.26.സമ്പര്‍ക്കം പേരാമംഗലം 59 സ്ത്രീ27.സമ്പര്‍ക്കം ത്യശ്ശൂര് 51 പുരുഷന്.28.സമ്പര്‍ക്കം തിരുവമ്പാടി 55 സ്ത്രീ29.സമ്പര്‍ക്കം പേരാമംഗലം 65 പുരുഷന്.30.സമ്പര്‍ക്കം പേരാമംഗലം 22 പുരുഷന്.31.സമ്പര്‍ക്കം ത്യശ്ശൂര് 40 പുരുഷന് .32. സമ്പര്‍ക്കം അയ്യന്തോള്‍ 52 സ്ത്രീ.33.സമ്പര്‍ക്കം പുല്ലഴി 52 പുരുഷന് 34.സമ്പര്‍ക്കം ഇലഞ്ഞിപ്ര 39 പുരുഷന്.35.സമ്പര്‍ക്കം കൊരട്ടി 48 പുരുഷന്.36.സമ്പര്‍ക്കം മേലൂര്‍ 37 സ്?ത്രീ.37.സമ്പര്‍ക്കം മേലൂര്‍ 10 പെണ്‍കുട്ടി.38.സമ്പര്‍ക്കം പുല്ലഴി 17 ആണ്‍കുട്ടി.39.സമ്പര്‍ക്കം അവണ്ണിശ്ശേരി 47 പുരുഷന്.40.സമ്പര്‍ക്കം പുല്ലഴി 25 പുരുഷന് .41.സമ്പര്‍ക്കം പുല്ലഴി 49 സ്?ത്രീ.42.സമ്പര്‍ക്കം നെല്ലിക്കുന്ന് 32 പുരുഷന്.43.സമ്പര്‍ക്കം കുന്നത്തുക്കാവ് 64 പുരുഷന്.44.സമ്പര്‍ക്കം ചാലക്കുടി 48 സ്ത്രീ.45.സമ്പര്‍ക്കം കുറാഞ്ചേരി 5 പെണ്‍കുട്ടി.46.സമ്പര്‍ക്കം കുറാഞ്ചേരി 29 സ്ത്രീ.47.സമ്പര്‍ക്കം കുറാഞ്ചേരി 60 സ്ത്രീ.48.സമ്പര്‍ക്കം പൂമല 63 സ്ത്രീ.49.സമ്പര്‍ക്കം പൂമല 68 പുരുഷന് .50.സമ്പര്‍ക്കം ത്യശ്ശൂര് 52 സ്ത്രീ.51.സമ്പര്‍ക്കം ഗുരുവായൂര്‍ 28 പുരുഷന്52.സമ്പര്‍ക്കം ഗുരുവായൂര്‍ 27 പുരുഷന്53.സമ്പര്‍ക്കം ആളൂര്‍ 54 സ്ത്രീ.54.സമ്പര്‍ക്കം മഴുവഞ്ചേരി 43 പുരുഷന്.55.സമ്പര്‍ക്കം ആളൂര്‍ 41 പുരുഷന് .56.സമ്പര്‍ക്കം മീന്പ്പറമ്പില് 49 സ്ത്രീ.57.സമ്പര്‍ക്കം മീന്പ്പറമ്പില് 22 സ്ത്രീ.58.സമ്പര്‍ക്കം നടവരമ്പ് 24 പുരുഷന്.59.സമ്പര്‍ക്കം ഇരിങ്ങാലക്കുട 65 സ്ത്രീ.60.സമ്പര്ക്കംനടവരമ്പ് 25 പുരുഷന് .61.സമ്പര്‍ക്കം മുപ്ലിയം 46 പുരുഷന്..62.സമ്പര്‍ക്കം ഇരിങ്ങാലക്കുട 38 പുരുഷന്63.സമ്പര്‍ക്കം കോട്ടപ്പുറം 48 പുരുഷന്64.സമ്പര്‍ക്കം നടവരമ്പ് 16 സ്ത്രീ.65.സമ്പര്‍ക്കം നടവരമ്പ് 50സ്ത്രീ.66.സമ്പര്‍ക്കം നടവരമ്പ് 52 പുരുഷന് .67.സമ്പര്‍ക്കം പാഴായി 30 സ്ത്രീ.68.സമ്പര്‍ക്കം നന്തിപുലം 70 സ്ത്രീ.69.സമ്പര്‍ക്കം നന്തിപുലം 77 പുരുഷന്70.സമ്പര്‍ക്കം വലപ്പാട് 69 സ്ത്രീ.71.സമ്പര്‍ക്കം വലപ്പാട് 35 സ്ത്രീ.72.സമ്പര്‍ക്കം ത്യശ്ശൂര് 50 പുരുഷന് .73.സമ്പര്‍ക്കം താണിശ്ശേരി 24 സ്ത്രീ.74.സമ്പര്‍ക്കം ചൊവ്വൂര്‍ 74 പുരുഷന്75.സമ്പര്‍ക്കം ആളൂര്‍ 40 പുരുഷന്76.സമ്പര്‍ക്കം ചൊവ്വൂര്‍ – 37 സ്?ത്രീ.77.സമ്പര്‍ക്കം മുണ്ടൂര്‍ 68 പുരുഷന് .78.സമ്പര്‍ക്കം ചുവന്നമണ്ണ് 50 സ്ത്രീ.79.സമ്പര്‍ക്കം വെങ്ങാനല്ലൂര്‍ 45 സ്ത്രീ.80.സമ്പര്‍ക്കം കുരിയച്ചിറ 34 സ്ത്രീ.81.സമ്പര്‍ക്കം കോണത്തുകുന്ന് 34 സ്ത്രീ.82.സമ്പര്‍ക്കം നടവരമ്പ് 54 സ്ത്രീ.83.സമ്പര്‍ക്കം ത്യശ്ശൂര് 22 പുരുഷന് .84.സമ്പര്‍ക്കം നടവരമ്പ് 16 സ്ത്രീ.85.സമ്പര്‍ക്കം മുരിയാട് 28 സ്ത്രീ.86.സമ്പര്‍ക്കം മുരിയാട് 39 പുരുഷന്87.സമ്പര്‍ക്കം പന്തല്ലൂര്‍ 34 പുരുഷന് ..88.സമ്പര്‍ക്കം വെറ്റിലപ്പാറ 20 സ്ത്രീ.89.സമ്പര്‍ക്കം വെറ്റിലപ്പാറ 57 സ്ത്രീ.90.സമ്പര്‍ക്കം ത്യക്കണ്ണപതിയാരം 20 പുരുഷന് .91.സമ്പര്‍ക്കം പുല്ലാനിക്കാട് 79 പുരുഷന് . 92.സമ്പര്‍ക്കം പുല്ലാനിക്കാട് 68 സ്ത്രീ.93.സമ്പര്‍ക്കം നടത്തറ 28 പുരുഷന് .94.സമ്പര്‍ക്കം ചൊവ്വൂര്‍ 13 പെണ്‍കുട്ടി. 95.സമ്പര്‍ക്കം ചൊവ്വൂര്‍ 70 സ്?ത്രീ.96.സമ്പര്ക്കംപെരിങ്ങാവ് 34 സ്ത്രീ.97.സമ്പര്‍ക്കം ചിറ്റഞ്ഞൂര്‍ 23 പുരുഷന് . 98.സമ്പര്‍ക്കം പോങ്കോത്തറ 30 പുരുഷന് . 99.സമ്പര്‍ക്കം കാറളം 12 ആണ്‍കുട്ടി.100.സമ്പര്‍ക്കം കാറളം 70 സ്?ത്രീ.101.സമ്പര്‍ക്കം കിനാലൂര്‍ 22 സ്ത്രീ.102.സമ്പര്‍ക്കം രവിമംഗലം 24 സ്?ത്രീ.103.സമ്പര്‍ക്കം കാക്കശ്ശേരി 25 സ്ത്രീ.104.സമ്പര്‍ക്കം തെക്കെഅങ്ങാടി 33 പുരുഷന്.105.സമ്പര്‍ക്കം ചെമ്മണ്ണൂര്‍ 25 പുരുഷന് .106.സമ്പര്‍ക്കം മങ്ങാട് 38 സ്ത്രീ.107.സമ്പര്‍ക്കം കേച്ചേരി 29 പുരുഷന് . 108.സമ്പര്‍ക്കം ആളൂര്‍ 21 സ്ത്രീ.109.സമ്പര്‍ക്കം ആളൂര്‍ 82 സ്?ത്രീ.110.സമ്പര്‍ക്കം ആളൂര്‍ 47 സ്ത്രീ.111.സമ്പര്‍ക്കം ആളൂര്‍ 55 പുരുഷന് .112.സമ്പര്‍ക്കം മങ്ങാട് 42 പുരുഷന് .113.സമ്പര്‍ക്കം മുളളൂര്‍ക്കര 40 സ്ത്രീ.114.സമ്പര്‍ക്കം ത്യശ്ശൂര് 35 പുരുഷന് .115.സമ്പര്‍ക്കം കോലഴി 50 സ്ത്രീ.116.സമ്പര്‍ക്കം ചേറ്റുപാറ 57 സ്ത്രീ.117.സമ്പര്‍ക്കം വളപ്പായ 43 പുരുഷന് . 118.സമ്പര്‍ക്കം പൂമല 26 പുരുഷന്. 119.ഉറവിടമറിയാത്ത ഗുരുവായൂര്‍ സ്വദേശി 61 പുരുഷന്.120.ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി 83 പുരുഷന്.121.ഉറവിടമറിയാത്ത ചാലക്കുടി സ്വദേശി 43 പുരുഷന്.122.ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 22 പുരുഷന്.123.ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 29 പുരുഷന്.124.ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി 48 സ്?ത്രീ.125.ഉറവിടമറിയാത്ത എം.ജി കാവ് സ്വദേശി 46 പുരുഷന് .126.ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി 28 പുരുഷന്.127.ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 47 സ്?ത്രീ.128.ഉറവിടമറിയാത്ത ഇരിങ്ങാലക്കുട സ്വദേശി 34 സ്ത്രീ.129.ഉറവിടമറിയാത്ത കരുവന്നൂര്‍ 30 സ്ത്രീ.130.ഉറവിടമറിയാത്ത അഷ്?ടമിച്ചിറ സ്വദേശി 52 പുരുഷന്.131. ഉറവിടമറിയാത്ത തൃശ്ശൂര്‍ സ്വദേശി 23 സ്?ത്രീ132. ഉറവിടമറിയാത്ത പുത്തൂര്‍ 8 പെണ്‍കുട്ടി.133.ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി 4 പെണ്‍കുട്ടി.134.ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 24 പുരുഷന് .135.ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി 8 ആണ്‍കുട്ടി.136.ഉറവിടമറിയാത്ത ചിയ്യാരം സ്വദേശി 18 സ്ത്രീ.137.ഉറവിടമറിയാത്ത ചാലക്കുടി സ്വദേശി 21 പുരുഷന് .138.ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 28 പുരുഷന്.139.ഉറവിടമറിയാത്ത ഈരകം സ്വദേശി 3 ആണ്‍കുട്ടി.140.ഉറവിടമറിയാത്ത ഈരകം സ്വദേശി 63 പുരുഷന് .141.ഉറവിടമറിയാത്ത കുമ്പളങ്ങാട് സ്വദേശി 54 സ്ത്രീ. 142.ഉറവിടമറിയാത്ത ഈരകം 26 പുരുഷന് .143.ഉറവിടമറിയാത്ത ഗുരുവായൂര്‍ 37 പുരുഷന് .144.ഉറവിടമറിയാത്ത ഒളരി 49 സ്ത്രീ.145.ഉറവിടമറിയാത്ത ചാലക്കുടി സ്വദേശി 24 സ്ത്രീ.146.ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 79 പുരുഷന് .147.ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 48 പുരുഷന് .148.ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 37 പുരുഷന്.149.ഉറവിടമറിയാത്ത ചിറ്റിശ്ശേരി സ്വദേശി 59 പുരുഷന് .150.ഉറവിടമറിയാത്ത വെളളറകാട് സ്വദേശി 37 പുരുഷന് .151.ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി 25 പുരുഷന് .152.ഉറവിടമറിയാത്ത ത്യശ്ശൂര് 41 പുരുഷന് .153. ആരോഗ്യപ്രവര്‍ത്തക 40 സ്ത്രീ.154.ആരോഗ്യപ്രവര്‍ത്തക 43 സ്?ത്രീ.155.ആരോഗ്യപ്രവര്‍ത്തക 41 സ്ത്രീ.156.ആരോഗ്യപ്രവര്‍ത്തക 40 സ്ത്രീ.157.ആരോഗ്യപ്രവര്ത്തകന് 27 പുരുഷന് 158.ആരോഗ്യപ്രവര്‍ത്തക 31 സ്?ത്രീ.159.ആരോഗ്യപ്രവര്‍ത്തക 30 സ്ത്രീ.160.ആരോഗ്യപ്രവര്‍ത്തക 38 സ്ത്രീ.161.ആന്ധ്രപ്രദേശ് ചൂണ്ടള് 48 പുരുഷന്.162.മഹാരാഷ്ട്ര കൊരട്ടി 65 പുരുഷന്.163.ഗുജറാത്ത് കൊടക്കര 29 പുരുഷന്.164.കര്‍ണ്ണാടക ആളൂര്‍ 35 പുരുഷന്.165.കര്‍ണ്ണാടക കൂടപുഴ 33 സ്ത്രീ.166.തമിഴ്നാട് ചാലക്കുടി 21 പുരുഷന് 167.തമിഴ്നാട് ചാലക്കുടി 22 പുരുഷന് 168.മഹാരാഷ്ട്ര അന്നമനട 24 പുരുഷന്.169.മഹാരാഷ്ട്ര അട്ടപ്പാടം 27 പുരുഷന്.170.കര്‍ണ്ണാടക പൂത്തറയ്ക്കല്‍ 31 പുരുഷന്.171.ഗുജറാത്ത് എരനെല്ലൂര്‍ 27 പുരുഷന്.172.യു.പി 23 എന്‍.സി.സി ബെറ്റാലിയന് 48 പുരുഷന്.173. ഒമാന്‍.ചെന്ത്രാപ്പിന്നി, 24 പുരുഷന്174. സൗദി.ചാലക്കുടി, 37 പുരുഷന്175. യു.എ.ഇ. ചെറുവളളൂര്‍, 41 പുരുഷന്176. യു.എ.ഇ.കോട്ടപ്പുറം 31 പുരുഷന്177. ഒമാന്‍ എടക്കുളം 29 പുരുഷന്178. യു.എ.ഇ പെരിഞ്ഞനം 49 പുരുഷന്179. യു.എ.ഇ.ചിറ്റഞ്ഞൂര്‍ 29 പുരുഷന്