ക്രൈസ്റ്റ് കോളജിലെ സിഎസ്എ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഗുരുവന്ദനം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സിഎസ്എ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ ഗുരുവന്ദനം ശ്രദ്ധേയമായി. വിദ്യാര്‍ഥികള്‍ കലാലയത്തിലെ അധ്യാപകരുടെ ചിത്രങ്ങള്‍ വരച്ച് അവര്‍ക്ക് സമ്മാനിച്ചു. ചിത്രപ്രദര്‍ശനം കോളജ് പോര്‍ട്ടിക്കോയില്‍ നടത്തി. കലാലയത്തിലെ പന്ത്രണ്ട് വിദ്യാ്ഥികള് ചേര്‍ന്നാണ് അധ്യാപകരുടെ ചിത്രങ്ങള്‍ വരച്ചത്. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്ന് ഗുരുവന്ദനം ഉദ്ഘാടനം ചെയ്യുകയും ആശംസ അര്‍പ്പിക്കുകയും ചെയ്തു. സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രഫ. ജെബിന് ഡേവിസ് നേതൃത്വം നല്കി.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി
പ്രിയദര്‍ശിനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആദരണീയം നടത്തി
ഓണത്തിന് സ്വന്തം പൂക്കള്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ക്രൈസ്റ്റ് കോളജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനികളെ സ്വാഗതം ചെയ്ത് നൊവീഷ്യ പരിപാടി സംഘടിപ്പിച്ചു