ഹൃദയ പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികള്‍ക്കു വേണ്ടി കെഎസ്ഇ ലിമിറ്റഡ് ഉപകരണങ്ങള്‍ കൈമാറി
ഹൃദയ പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികള്‍ക്കു വേണ്ടി കെഎസ്ഇ ലിമിറ്റഡ് ഉപകരണങ്ങള്‍ കൈമാറി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത മാര്‍ ജെയിംസ് പഴയാറ്റില്‍ ഹൃദയ പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികള്‍ക്കു വേണ്ടി കെഎസ്ഇ ലിമിറ്റഡ് ഇരിങ്ങാലക്കുട നല്കുന്ന ഉപകരണങ്ങള്‍ കെഎസ്ഇ എംഡി എ.പി. ജോര്‍ജും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും ഹൃദയ പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് അംഗങ്ങള്‍ക്കും കൈമാറി.

ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം
കാര്‍മല്‍ മെലഡി 2026 ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് വിദ്യാനികേതന്‍ സില്‍വര്‍ ജൂബിലി ആഘോഷം; ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം.ഓ. ജോണ്‍ അനുസ്മരണം നടത്തി