ഉമാദേവി അന്തര്‍ജനം (84) ഇരിങ്ങാലക്കുട
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാഞ്ഞിരത്തോട് റോഡില്‍ വെംബ്ലിയസ് മനയില്‍ പരേതനായ കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ ഭാര്യയും ചൊവ്വര പാലേലി മനയിലെ മകളുമായ ഉമാദേവി അന്തര്‍ജനം (84) നിര്യാതനായി. സംസ്കാരം നടത്തി. മക്കള്‍: ലക്ഷ്മണന് (റിട്ട. പോസ്റ്റല്‍ എംപ്ലോയി), വാസുദേവന്‍ (റിട്ട. ടീച്ചര്‍ ആര്‍എംഎച്ച്എസ്, മേലാറ്റൂര്‍), പരേതയായ ലത, ആര്യാദേവി (ബിനു). മരുമക്കള്‍: സുഭദ്ര (കുറിയേടത്തു മന), ദേവകി (കൂറ്റന്പിള്ളി മന), വാസുദേവന്‍ നമ്പൂതിരി (മൂത്തേടത്തു മന), ഹരി (തെക്കിനിയേടത്തു മന).

സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി