Warning: Attempt to read property "post_excerpt" on null in
/var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line
109
അരിപ്പാലം: കെടങ്ങത്ത് ചക്കാലക്കല്‍ പരേതനായ കുഞ്ഞിച്ചെറിയ ഭാര്യ ഇട്ട്യന്നം (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: പരേതയായ റോസിലി, പോളി. മരുമക്കള്‍: പരേതനായ ജോര്‍ജ്. ആനി.
About Author