Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
കോണത്തുകുന്ന്: കിഴക്കെ പാലക്കാത്ത് ഉണ്ണികൃഷ്ണന് (ഉണ്ണി കെ. പാലക്കാത്ത്72) നിര്യാതനായി. സംസ്കാരം നടത്തി. മുന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പ്രേമ. മക്കള്‍: പ്രശാന്ത്, പ്രസീത. മരുമക്കള്‍: അഞ്ജന, അനീഷ്.