ആലപ്പാട്ട് പാലത്തിങ്കല്‍ തറവാട്ടുയോഗം നടത്തി
ആലപ്പാട്ട് പാലത്തിങ്കല്‍ തറവാട്ടുയോഗം എല്ഡ്വേല്സ് കൗണ്‍സില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആലപ്പാട്ട് പാലത്തിങ്കല്‍ തറവാട്ടുയോഗം എല്ഡ്വേല്സ് കൗണ്‍സില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. തറവാട്ടുയോഗം പ്രസിഡന്റ് എ.ടി. പയസ് അധ്യഷത വഹിച്ചു. സെക്രട്ടറി ജൂലിയസ് ആന്റണി വാര്‍ഷിക റിപ്പോര്‍ട്ടും ജോസ് ജന്‍സണ്‍ കണക്കും അവതരിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിലും കലാ കായികരംഗത്തും മറ്റു പൊതുമേഖലയിലും കഴിവ് തെളിച്ചവരെയും നവദമ്പതികളെയും കേരള മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐഎസ് ആദരിച്ചു. തറവാടിന്റെ ചരിത്ര പുസ്തകത്തിന്റെയും വെബ്സൈറ്റിന്റെയും രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ജോസഫ് ആലപ്പാട്ട്, ജോസ് പോള്‍, പി.എ. ജോഷി, പയസ് ആലപ്പാട്ട്, ബിജു ചെറിയാന്, ഗ്ലാഡി പയസ്, റിച്ചി വര്‍ഗീസ്, ടോബി ആലപ്പാട്ട്, പി.ജെ. ജെന്സണ്, പി.ജെ. ജോമോന്, പി.പി. ജോസ്, വിന്‍സന്റ് പാലത്തിങ്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് പി.എം. ജോര്‍ജ് സ്വാഗതവും കണ്‍വീനര്‍ പ്രാംജോ പോള്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന തല സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നാളെ
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
എടത്താട്ടില്‍ മാധവന് മാസ്റ്റര്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്: കെ.ജി. ശിവാനന്ദന്
സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം 2026 നടന്നു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കോള്‍ നിലങ്ങള്‍ ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുല്‍ച്ചാടികള്‍ കൂടി