അമ്മന്നൂര്‍ ഗുരുകുലത്തില്‍ തോരണയുദ്ധം രണ്ടാം ദിവസം അരങ്ങേറി
തോരണയുദ്ധത്തില്‍ രാവണനായി ഗുരുകുലം കൃഷ്ണദേവ് ശങ്കുകര്‍ണ്ണനായി ഗുരുകുലം തരുണ്‍.
ഇരിങ്ങാലക്കുട: കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തോരണയുദ്ധം രണ്ടാം ദിവസം അരങ്ങേറി. രാവണനായി ഗുരുകുലം കൃഷ്ണദേവ് ശങ്കു കര്‍ണ്ണനായി ഗുരുകുലം തരുണ്‍ എന്നിവര്‍ രംഗത്തെത്തി മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം ടി.എസ്. രാഹുല്‍, ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, മൂര്‍ക്കനാട് ദിനേശ് വാര്യര്‍, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണുപ്രിയ, കലാനിലയം ഹരിദാസ്, കലാനിലയം ശ്യാം എന്നിവരും പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി