ഇന്ത്യ ലോയേഴ്സ് കോണ്‍ഗ്രസ് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നടത്തിയ വായ്മൂടിക്കെട്ടി പ്രതിഷേധം.
ഇരിങ്ങാലക്കുട: അന്യായമായി വര്‍ദ്ധിച്ച കോര്‍ട്ട് ഫീസ് പിന്‍വലിക്കുക, ഇ-ഫയലിംഗിന് കോടതി ജീവനക്കാരെ നിയമിക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയര്‍ത്തുക, അഭിഭാക്ഷക ക്ഷേമനിധി തട്ടിപ്പില്‍ പങ്കാളികള്‍ ആയവരെ മാതൃകപരമായി ശിക്ഷിക്കുക, ജൂനിയര്‍ അഭിഭാക്ഷകര്ക്ക് സ്റ്റെയ്പെന്ഡ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തിന്റെ മൂന്നാം ഘട്ടമായ വായ്മൂടിക്കെട്ടി പ്രതിഷേധം ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം
അപകടത്തിന് തുറന്നിട്ട് ….കുടിവെള്ളത്തിന് കുഴിയെടുത്തീട്ട് ആഴ്ചകളായി ..പ്രതിഷേധവുമായി നാട്ടുക്കാര്
വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയ അംഗനവാടി കെട്ടിടത്തിന് പുതു ജീവന് നല്കി മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിനു കൊടിയേറി
നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം മിന്നിത്തിളങ്ങി സെന്റ് ജോസഫ്സ്
ഡി സോണ്‍ കലാകിരീടം – ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളജ്