ലഹരി വിമുക്ത സന്ദേശത്തോടെ മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ വാര്‍ഷികം
നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ വാര്‍ഷികാഘോഷം കെഎഫ്ആര്‍ഐ ചീഫ് സയന്റിസ്റ്റ് ടി.വി.സജീവ് ഉദ്ഘാടനം ചെയ്യുന്നു.
നടവരമ്പ്: ലഹരി വിമുക്ത സന്ദേശത്തോടെ സംഘടിപ്പിച്ച മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ വാര്‍ഷികാഘോഷം കെഎഫ്ആര്‍ഐ ചീഫ് സയന്റിസ്റ്റ് ടി.വി. സജീവ് ഉദ്ഘാടനം ചെയ്തു. മണപ്പുറം എജ്യുക്കേഷന്‍ കള്‍ചറല്‍ സൊസൈറ്റി പ്രസിഡന്റ് വി.പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, വൈസ് പ്രിന്‍സിപ്പല്‍ ആശ വര്‍ഗീസ്, ഫിഡല്‍ രാജ്, ജോ പോള്‍ അഞ്ചേരി, ഡാവിഞ്ചി സുരേഷ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണിക്കൃഷ്ണന്, വാര്‍ഡംഗം രേണുക സജി, പിടിഎ പ്രസിഡന്റ് വിനോദ് മേനോന് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. തിരുനാള്‍ ഇന്നും നാളെയും
മരണത്തിനായി റെയില്‍വേ ട്രാക്കില്‍ കിടന്ന മധ്യവയസ്കനെ പോലീസ് രക്ഷപ്പെടുത്തി
ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ പ്രവര്‍ത്തനം ആരംഭിച്ചു
സംസ്ഥാന സ്കേറ്റിംഗ് ചാംപ്യന്‍ഷിപ്പ് സെന്റ് മേരീസ് സ്കൂളില്‍; സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം
ബെംഗളൂരുവിലെ നിറഞ്ഞ സദസില്‍ മൃച്ഛകടികം കൂടിയാട്ടം
എസ്പിജി/സിപിജി സംവിധാനങ്ങളുടെ ഭാഗമായി 195 വിദ്യാലയങ്ങള്‍ക്ക് പരാതിപ്പെട്ടികള്‍ വിതരണം ചെയ്തു