സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലകുടയില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലകുട ക്രിസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയില്‍ നടന്ന യോനക്സ്- സണ്‍റൈസ് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി. സുമേഷ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലകുട: യോനക്സ്- സണ്‍റൈസ് ജെയിന് സെബി മെമ്മോറിയല്‍ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലകുട ക്രിസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയില്‍ ആവേശകരമായ നടന്നു. തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി. സുമേഷ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
ടിഡിബിഎസ്എ പ്രസിഡന്റ് ബാബു മേച്ചേരിപ്പിടി അധ്യക്ഷത വഹിച്ചു. കെബിഎസ്എ സെക്രട്ടറി മുഹമ്മദ് താരിഖ് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലകുട ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ ജോസഫ്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഖില്‍ അനിരുദ്ധന്, കെബിഎസ്എ വൈസ് പ്രസിഡന്റ് ജോസ് സേവ്യര്‍, ടൂര്‍ണമെന്റ് റഫറി അനീഷ് തോമസ് മൂക്കന്, എം.എന്‍. ഷാജി, പി.ഒ. ജോയ്, ജോയ് കെ. ആന്റണി, കാസ ട്രഷറര്‍ ടോമി മാത്യു എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: ഏഴ് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി ഡ്രസ് ബാങ്കിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു
കെഎസ്എസ്പിഎ ജീവിത സമര യാത്ര മധ്യമേഖല ജാഥക്ക് സ്വീകരണം നല്കി
കാറിനുള്ളില്‍ മധ്യവയസ്കന്റെ മരണം; രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു