പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് റൂബി ജൂബിലി നിറവില്‍
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ സ്കൂള്‍ ഓഫ് നഴ്സിംഗിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച സ്കൂളിന്റെ വെഞ്ചിരിപ്പുകര്‍മം നടത്തി. വെഞ്ചിരിപ്പ് കര്‍മം ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന് ആട്ടോക്കാരന്, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ല, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി, കോണ്ഗ്രിഗേഷന് ഓഫ് സമരിറ്റന്‍ സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആനി തോമസിയാ സിഎസ്എസ്, സ്നേഹോദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സോഫിയ സിഎസ്എസ്, സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സിഎസ്എസ്, പ്രഥമ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എല്‍സ് ബാപ്റ്റിസ്റ്റ സിഎസ്എസ്, ആശുപത്രി അധികൃതര്‍, സ്റ്റാഫ് അംഗങ്ങള്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി