ശാന്ത (66) കോയമ്പത്തൂര്‍
കോയമ്പത്തൂര്‍: കോട്ടപ്പടിക്കാരന് വില്യംസ് ഭാര്യ ശാന്ത (66) നിര്യാതയായി. (ഇരിങ്ങാലക്കുട മാളിയേക്കല്‍ വെളളാനിക്കാരന്‍ കുടുംബാംഗം). സംസ്കാരം കോയമ്പത്തൂര്‍ ഫാത്തിമ പളളി സെമിത്തേരിയില്‍ നടത്തി. മകള്‍: ഷെറിന് (അമേരിക്ക). മരുമകന്: ഗോകുല്‍ (അമേരിക്ക). സഹോദരങ്ങള്‍: മാത്തച്ചന്, വര്‍ഗീസ്, പോള്സന്, വിന്‍സെന്റ്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി