കുരിശുകപ്പേളയില് മെഴുകുതിരി കത്തിച്ച് ജേക്കബ് തോമസിന്റെ പ്രചാരണത്തിനു തുടക്കം
ഇരിങ്ങാലക്കുട: മാപ്രാണം കുരിശുകപ്പേളയില് മെഴുതിരി കത്തിച്ചു പ്രാര്‍ഥിച്ച് ബിജെപി സ്ഥാനാര്‍ഥി ജേക്കബ് തോസിന്റെ പര്യടനം. ഇരിങ്ങാലക്കുട പൊറത്തിശേരി മേഖലകളിലാണു ജേക്കബ് തോമസ് പര്യടനം നടത്തിയത്. കുരിശുകപ്പേളയില് പ്രാര്‍ഥിച്ച് പ്രചാരണം തുടങ്ങിയ ജേക്കബ് തോമസ് കരുവന്നൂര്‍, തേലപ്പിള്ളി, പുത്തന്‍തോട്, ഇരിങ്ങാലക്കുട നഗരത്തിലെ കിഴക്കന്‍ മേഖല എന്നിവടങ്ങളില്‍ പര്യടനം നടത്തി. നേതാക്കളായ ഷാജുട്ടന്‍, ശ്യാംജി മാടത്തിങ്കല്‍, രഞ്ജിജ് എന്നിവരും സ്ഥാനര്ഥിക്കൊപ്പമുണ്ടായിരുന്നു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം