കുട്ടികള്‍ക്ക് വ്യായാമത്തിന്റെ സന്ദേശം പകര്‍ന്നു നല്കി കുട്ടികളോടൊപ്പം സൈക്ലിംഗ് നടത്തി ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: കുട്ടികള്‍ക്ക് വ്യായാമത്തിന്റെ സന്ദേശം പകര്‍ന്നു നല്കി കുട്ടികളോടൊപ്പം സൈക്ലിംഗ് നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ്. വേളൂക്കര പഞ്ചായത്തിലെ കുട്ടികള്‍ക്കൊപ്പമാണു ജേക്കബ് തോമസ് സൈക്ലിംഗ് നടത്തിയത്. സൈക്ലിംഗിന്റെ പ്രാഥമികപാഠങ്ങള്‍ പറഞ്ഞുകൊടുത്ത് അധ്യാപകനായും കുട്ടികള്‍ക്കൊപ്പം കൂടി. വൈകീട്ട് ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ പ്രചാരണം നടത്തി. ജനറല്‍ സെക്രട്ടറി കെ.സി. വേണു മാസ്റ്റര്‍, ചീഫ് ഇലക്ഷന് രഞ്ജിത്ത് കാനാട്ട്, സന്തോഷ് ബോബന്, ടി.കെ. ഷാജൂട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം