ആസാദ് റോഡ് 85-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ വിജയം ഉറപ്പിക്കുന്നതിനായി ആസാദ് റോഡ് 85-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്, ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍, സിജു യോഹന്നാന്, ബൂത്ത് പ്രസിഡന്റ് ബൈജു അമ്പാട്ട്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സി.എം. ബാബു, അജോ ജോണ്‍, വിജയന് എളയേടത്ത്, മുന്‍ നഗരസഭാ ചെയര്‍പെഴ്സണ്‍ ബീവി അബ്ദുള്‍ കരീം, യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലന് എന്നിവര്‍ പ്രസംഗിച്ചു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം