ദേവസി (97) തുറവന്‍കുന്ന്
തുറവന്‍കുന്ന്: എലുവത്തിങ്കല്‍ കൂനന്‍ സെന്സിലാവോസ് മകന് ദേവസി (97) നിര്യാതനായി. സംസ്കാരം തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കള്‍: സെന്സിലാവോസ്, പൗലോസ്, ജോയി, ജോണ്സന്, മേഴ്സി, ലോറന്‍സ്, ബെറ്റി, ഫാ. വില്സന്. മരുമക്കള്‍: ലില്ലി, സിസിലി, പൗളി, സോജ, ജെസി, ജോസഫ്, ജോസ്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി