ത്രേസ്യ (76) മാപ്രാണം
മാപ്രാണം: ആലപ്പാടൻ കൊച്ചാപ്പു ഭാര്യ ത്രേസ്യ (76) നിര്യാതയായി. സംസ്കാരം മാപ്രാണം ഹോളിക്രോസ് പള്ളിയിൽ നടത്തി. ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷിജി, ചാർളി, ഡെർളി, മോളി, സോളി. മരുമക്കൾ: സേവിയർ പുല്ലൻ, സിജി ചാർളി കല്ലേലി, ജോയ് വിതയത്തിൽ, ജേയ്സൻ പനക്കൽ, ഫ്രാൻസിസ് പിടിയത്ത്.