കോവിഡ് ബാധിച്ചു മരിച്ചു-സുധ (58)
മാപ്രാണം: തളിയക്കോണം കളപ്പുരയ്ക്കല്‍ വീട്ടില്‍ കൃഷ്ണന്റെ ഭാര്യയും ചാമക്കുന്ന് വട്ടേക്കാട്ട് കുട്ടന്റെ മകളുമായ സുധ (58) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടത്തി. കഴിഞ്ഞ 15 ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മകന്: വിവേക്. മരുമകള്‍: അഞ്ജലി.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു