ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നരനായാട്ടിനെതിരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നരനായാട്ടിനെതിരെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ ബിജെപി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. സിന്ധു സതീഷ്, സന്തോഷ് ബോബന്, രാഗി മാരാത്ത്, ശ്യാംജി മാടത്തിങ്കല്‍, മനോജ് കല്ലിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.

എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
പ്രതിഭാ പോഷണപദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ.തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി