മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു
മുരിയാട്: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2000 വൃക്ഷതൈകള്‍ വിതരണം ചെയ്തു. മണ്ഡല തല ഉദ്ഘാടനം കോണ്‍ഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷാരി വീനസിനു വൃക്ഷതൈ നല്കി നിര്‍വഹിച്ചു. അജി തൈവളപ്പില്‍, പ്രസാദ് പാറപ്പുറത്ത്, ദാസന് ചെമ്പാലിപറമ്പില് എന്നിവര്‍ സന്നിഹിതരായി. തേക്ക്, പുളി, പേര, ചെറുനാരകം, ഞാവല്‍, മഹാഗണി, ദന്ത പാല, കുടംപുള്ളി എന്നീ വൃക്ഷതൈകളാണ് വിതരണം ചെയ്തത്.

സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
പ്രതിഭാസംഗമം സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തി
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം