യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ മുക്തിസ്ഥാന്‍ ശുചീകരിച്ചു
ഇരിങ്ങാലക്കുട: മുക്തിസ്ഥാന്‍ ശുചീകരിച്ച് യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠത്തിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ മണ്ഡലം യൂത്ത് കെയര്‍ ഭാരവാഹികളായ സുശീല്‍ ലാലു, മോജിഷ് മോഹന്‍, ആവിസ് വിന്‍സെന്റ് എന്നിവര്‍ ഫോഗ് മെഷീന് ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യുകയും പരിസര പ്രദേശങ്ങളില്‍ ക്ലോറിനേഷന് നടത്തുകയും ചെയ്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു