ഹരിതം സഹകരണത്തിന്റെ ഭാഗമായി കാട്ടൂര്‍ സഹകരണ ബാങ്ക് പുളിതൈ വിതരണം ചെയ്തു
കാട്ടൂര്‍: ഹരിതം സഹകരണത്തിന്റെ ഭാഗമായി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പുളിതൈ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇന്‍ചാര്‍ജ് ഇ.ബി. അബ്ദുള്‍സത്താര്‍ തൈ വിതരണോദ്ഘാടനം നടത്തി. ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, സദാനന്ദന് തളിയപറമ്പില്‍, ജോമോന് വലിയവീട്ടില്‍, എം.ജെ. റാഫി, ആന്റു ജി. ആലപ്പാട്ട്, കെ.കെ. സതീശന്, കിരണ്‍ ഒറ്റാലി, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം
കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് എം.ഒ. ജോണ്‍ അനുസ്മരണം നടത്തി
കാര്‍മല്‍ മെലഡി 2026 ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു