ഭവാനി പടിയൂര്‍

പടിയൂര്‍: കാക്കാതുരുത്തി എടച്ചാലി വേലായുധന് ഭാര്യ ഭവാനി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്എന്‍ജിഎസ് യുപി സ്കൂള്‍, കാക്കാതുരുത്തി83) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ബാബുരാജന് (എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ്, എച്ച്ഡിപി സമാജം വൈസ് പ്രസിഡന്റ്), സ്നേഹലത, ബൈജു. മരുമക്കള്‍: പരേതയായ ജയശ്രീ, ശശീന്ദ്രന്, സംഗീത.