എടക്കുളം: കല്ലിങ്ങപ്പറമ്പില്‍ പരേതനായ കെ.എന്‍. ഗോപാലന് മകന് കെ.ജി. പ്രകാശന് (64) നിര്യാതനായി. സംസ്കാരം നടത്തി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തവില്‍ ജീവനക്കാരനാണ്. ഭാര്യ: ഗിരിജ പ്രകാശന്. മക്കള്‍: പ്രവീഷ്, മേഘ. മരുമക്കള്‍: ആര്യ, കൃഷ്ണ പ്രശാന്ത്
About Author