ബൈക്കിടിച്ച് സൈക്കിള്‍ യാത്രികന് മരിച്ചു
പുല്ലൂര്‍: ബൈക്കിടിച്ച് സൈക്കിള്‍ യാത്രികന് മരിച്ചു. പുല്ലൂര്‍ കൊളയാട്ടില്‍ പരേതനായ മാണി മകന് ചന്ദ്രനാണ് മരിച്ചത്. പുല്ലൂര്‍ അണ്ടിക്കമ്പനി പരിസരത്ത് വെച്ച് സൈക്കിളില്‍ ലോട്ടറി വില്പന നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ചയുടനെ പുല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം മുക്തിസ്ഥാനില്‍ നടത്തി. ഭാര്യ: തങ്കമണി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി