വി.ആര്. കൃഷ്ണന്‍കുട്ടി (92) പൊറത്തിശേരി
പൊറത്തിശേരി: വടക്കൂട്ട് വി.ആര്. കൃഷ്ണന്‍കുട്ടി (92) അന്തരിച്ചു. കോവിഡ് ബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്ര വിതരണ ഏജന്റ് ആയിരുന്നു. ഭാര്യ: പരേതയായ പാറുക്കുട്ടി, മക്കള്‍: സുഗതന്, ഷീല, സുരേഷ്, സതീഷ്, ഷീന (വെറ്റിലപ്പാറ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍). മരുമക്കള്‍: കുമാരി, നളരാജന്, ഹിത (കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), മിനി (പുലൂട്ട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍), അനില്‍ (സെക്രട്ടറി, താന്ന്യം ഗ്രാമപഞ്ചായത്ത്), സംസ്കാരം ഇന്നു 11 മണിക്കു ഇരിങ്ങാലക്കുട മുക്തിസ്ഥാന്‍ ക്രിമിറ്റോറിയത്തില്‍ നടക്കും.

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു
കരുവന്നൂര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു